Residential Land For Sale in Mannoor


49 Views        Property ID: 11099     Posted On: 11-02-2026    By: Eldose Mathew  Send Message

Property Overview

Property ID : 11099
Price : 475000 / Cent
Type : Residential
Property For : Sale
District : Ernakulam (Kochi)
Location : Mannoor,
Is Main Road Facing : Yes
Gated Property : Yes
Total Area : 7 Cent

Property Description

🏡 റെസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക് – പാരഡൈസ് വില്ലാസ്,Mannoor , Keezhillam ,എറണാകുളം എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ റായമംഗലം ഗ്രാമത്തിൽ ശാന്തവും മികച്ച കണക്റ്റിവിറ്റിയുമുള്ള സ്ഥലത്ത് വീടുവെക്കാൻ അനുയോജ്യമായ റെസിഡൻഷ്യൽ പ്ലോട്ട് വിൽപ്പനയ്ക്ക്. 📍 ലൊക്കേഷൻ പ്രത്യേകതകൾ പൊഞ്ഞാശ്ശേരി–മണ്ണൂർ റോഡിൽ നിന്ന് വെറും 100 മീറ്റർ മണ്ണൂർ – 2 കി.മീ എം.സി റോഡ് – 2 കി.മീ വലയാം ചിറങ്ങര ജംഗ്ഷൻ – 2 കി.മീ പുല്ലുവഴി ജംഗ്ഷൻ – 4 കി.മീ പെരുമ്പാവൂർ ടൗൺ – സമീപം മൂവാറ്റുപുഴ ടൗൺ – 10 കി.മീ സ്കൂൾ, കോളേജ്, പള്ളി, സൂപ്പർമാർക്കറ്റ് എന്നിവയ്ക്ക് സമീപം 📐 പ്രോപ്പർട്ടി വിശദാംശങ്ങൾ ആകെ സ്ഥലം: 21 സെന്റ് (7 സെന്റ് വിൽപ്പനയ്ക്ക്) facing: വെസ്റ്റ് ഉടമസ്ഥൻ നേരിട്ട് വിൽപ്പന Paradise Villas വെള്ളം: Common കിണർ വെള്ളം വീട് നിർമ്മിക്കാൻ അനുയോജ്യം 💰 വില: ₹4,75,000 📞 ഉടമയെ വിളിക്കൂ (WhatsApp) 📞+968 92352182 📞+968 94016731

LandMark

Schools, Hospitals, Banks, Supermarkets