House / Villa For Sale in Vathikulangara
Property Overview
Property Description
🏡 80 സെന്റ് സ്ഥലത്തോടെ പ്രീമിയം 3BHK വീട് വിൽപ്പനയ്ക്ക് – വാത്തികുളങ്ങര പ്രകൃതിയുടെ സുന്ദര്യവും സമാധാനവും നിറഞ്ഞ സ്ഥലത്ത് നിങ്ങളുടെ സ്വന്തം സ്വപ്നവീട് തേടുന്നുണ്ടോ? വാത്തികുളങ്ങര, ഓലക്കെട്ടിയമ്പലം P.O., മാവേലിക്കരയിൽ മനോഹരമായ സിംഗിൾ സ്റ്റോറി വീട് വിൽപ്പനയ്ക്ക്. 📍 സ്ഥലം: വാത്തികുളങ്ങര ദേവി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം 🛣 PWD റോഡിൽ നിന്ന് വെറും 100 മീറ്റർ (പ്രൈവറ്റ് റോഡ് സൗകര്യം) 🌿 ശാന്തവും സമാധാനപരവുമായ റെസിഡൻഷ്യൽ ഏരിയ 🏠 വീട് വിവരങ്ങൾ: ✔ 1920 ചതുരശ്ര അടി സിംഗിൾ സ്റ്റോറി വീട് ✔ 3 വിശാലമായ ബെഡ്റൂമുകൾ ✔ 2 ബാത്ത്റൂമുകൾ (1 അറ്റാച്ച്ഡ്) ✔ പ്രത്യേക പൂജാമുറി ✔ മുൻവശം മുഴുവൻ വരാന്ത ✔ കാർപോർച്ച് ✔ പുറത്തായി പ്രത്യേക അടുക്കളയും സ്റ്റോർ റൂമും (മെയിൻ കിച്ചനുമായി കണക്റ്റഡ്, ഗ്രിൽ കൊണ്ട് പൂർണ്ണമായി അടച്ചത്) ✔ 4KW സോളാർ സിസ്റ്റം ✔ ടൈൽ ചെയ്ത സ്ലോപ്പ് റൂഫ് & ഫുൾ ഫാൾസ് സീലിംഗ് ✔ ചുറ്റും മനോഹരമായ തോട്ടം ✔ മുൻവശവും സൈഡുകളും കമ്പൗണ്ട് വാൾ ✔ പിന്നിൽ വേലി സൗകര്യം 🌾 സ്ഥലം വിവരങ്ങൾ: ✔ 40 സെന്റ് വീടുള്ള സ്ഥലം ✔ 40 സെന്റ് നിലം (പാടശേഖരം) ➡ ആകെ 80 സെന്റ് ശാന്തമായ താമസത്തിനും കൃഷിക്കും ദീർഘകാല ഇൻവെസ്റ്റ്മെന്റിനും അനുയോജ്യം. 💰 വില: ₹95 ലക്ഷം (നേഗോഷിയബിൾ) 📞 Contact Owner: +91 8589034062 +968 94480979 (WhatsApp) ഗൗരവമുള്ള വാങ്ങുന്നവർ മാത്രം ബന്ധപ്പെടുക.


